ജിജി....
പേര് കേട്ടാല്‍ തന്നെ അറിയാം ആള് ഒരു പാവം ആണെന്ന്...
പിന്നെ ഒന്നു പരിജയപെട്ടാല്‍ മനസിലാകും തോനിയതെല്ലാം സത്യമാനെന്നു...
എങ്കിലും അതിന്റെ ഒട്ടും അഹങ്കാരം കാണികാറില്ല ഈ പാവം....
പേര് കേട്ടാല്‍ തന്നെ അറിയാം ആള് ഒരു പാവം ആണെന്ന്...
പിന്നെ ഒന്നു പരിജയപെട്ടാല്‍ മനസിലാകും തോനിയതെല്ലാം സത്യമാനെന്നു...
എങ്കിലും അതിന്റെ ഒട്ടും അഹങ്കാരം കാണികാറില്ല ഈ പാവം....
ഞാന്‍ ജനിച്ചതും.. പഠിച്ചതും... 22 വയസു വരെ വളര്്നതും കേരളത്തിലെ പേര് കേട്ട ജില്ലയില്‍...കണ്ണൂര്‍...
രാഷ്ട്രീയകാരുടെ സ്വന്തം കണ്ണൂര്‍...
മനുഷ്യര്‍ വാള് കൊണ്ടും ബോംബ് കൊണ്ടും സംസാരിക്കുന്ന കേരളത്തിലെ ഒരേ ഒരു ജില്ല..!!!
തല പോയാലും ശരി...കൊടി പിടികണമെന്നു ആത്മാര്‍ത്ഥതയോടെ ചിനതികുന്ന്ന മനുഷ്യരുടെ ജില്ല...!!!.
അങ്ങനെ ഉള്ള കണ്ണൂരിനു അഭിമാനികാന്‍ ഒരുപാടു ബോംബേറും കൈ വെട്ടും കാല് വെട്ടും സമ്മാനിച്ച ചെറിയ ഒരു സ്ഥലം...തളിപറ്മ്പ...
അവിടത്തെ ഒരു ചെറിയ ഗ്രാമം....പട്ടുവം..അവിടെയായിരുന്നു ഞാന്‍ ജനിച്ചതും വളര്നതും എല്ലാം...
തളിപറ്ബിലെ മഹത്തായ മൂത്തെടത് വിദ്യാലയത്തില്‍ നിന്നും ഹൈ സ്കൂള്‍ വിദ്യാഭാസം എങ്ങനെയോകെയോ പൂര്്ത്തിയാകി....
അത് കഴിഞ്ഞു കൊട്ടില ഹൈ സ്കൂളില്‍ നിന്നും പ്ലസ് ടു...
പിന്നെ ഇങ്ങനെ പഠിച്ചു നടന്നിട്ട് കാര്യമില്ലാനു മനസിലായപ്പോ നേരെ വിട്ടു...
കണ്ണൂര്‍ പോളീടെക്്നിക് കോളേജിലെകു...
മൂനു വര്‍ഷം കോണ്ട് പടികാവുന്ന പരമാവധി ഗുസ്തിയും ഗുണ്ടായിസവും പഠിച്ചു കഴിഞ്ഞപ്പോ വീട്ടൂകാര്്ക് തോനി വീട്ടില്‍ നിര്‍ത്തിയാല്‍ ശരിയാകില്ലെന്നു....
വീട്ടുകാര്‍ അടിച്ച് ഓടികുന്നതിനു മുമ്പെ ഞാന്‍ ഓടി... എങ്ങും എത്താത്ത ഓട്ടം ....ഇന്നും തുടരുന്നു...
കഷിഞ്ഞ 3 വര്‍ഷമായി ഇവിടെ ഈ... പൂന്തോട്ട നഗരിയില്‍ ജോലി ചെയ്യുന്നു...
തിരകേറിയ ജോലികിടയിലും കൂടുകാരോതുള്ള ചാറ്റിങ് എങ്ങനെ ഒഴിവാകാനാ.....
അങ്ങനെ ഈയിടെ ജോലിയില്ലാതെ വെറുതെ ചാറ്റിങ്ങും സ്ക്രാപിങ്ങും ഒക്കെ ആയി ഇരികുംബോഴാനു കണ്ടത് കൂടുകാരോക്കെ ഇങ്ങനെ ഓരോ ബ്ലോഗ്സും ആയി ഇരികുന്നു...
അങ്ങനെ ഈ ഉള്ളവന്ടെ മനസിലും തോനി ഒരു ചെറിയ ആഗ്രഹം....
എല്ലാവര്കും ഉണ്ടാകമേങ്കില് എന്തെ, എനിക്കും ഉണ്ടാകികൂട ഒരു ബ്ലോഗ്....
അങ്ങനെ തുടങ്ങിയതാ ഈ പരിപാടി.....
പക്ഷെ തുടങ്ങിയപൊ മനസിലായി...ഇതു എനിക്ക് പറ്റിയ പണി അല്ലെന്നു...
എങ്കിലും തുടങ്ങിയില്ലേ...
മുന്നോട്ടുവച്ച കാല് പിന്നോട്ടെങ്ങനാ... അതുകൊണ്ട് ഇപോ എങ്ങനെയെന്കിലും ഇതു അവസാനിപികനുള്ള ഒരു ശ്രമത്തില്‍ ആണ്....
അങ്ങനെ കരുതുന്നനതാണ് നല്ലത്....
പണ്ടാരൊ പറഞ്ഞതു പോലെ....
ഒന്നും ഇല്ലാത്തതിനെകള് നല്ലതല്ലേ...
എന്തെങ്കിലും എഴുതിയിട്ട ഒരു ബ്ലോഗ്...!!!!!!